Skip to main content

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്കായി പരിശീലന പരിപാടി

ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീര പരിശീലന കേന്ദ്രത്തിൽ വെച്ച് ജൂണ്‍ 28, 29 തീയതികളിൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 20 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. ആധാർ കാർഡിന്റെ പകർപ്പ് രജിസ്ട്രേഷൻ സമയത്ത് ഹാജരാക്കണം. താത്പര്യമുള്ളവർ ജൂണ്‍ 26 വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി 9048376405 എന്ന ഫോൺ നമ്പർ മുഖാന്തരമോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യണം.

 

date