Skip to main content

*ഗവേണിങ് കമ്മിറ്റി രൂപീകരിച്ചു*

തവനൂര്‍ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിന്റെ ഗവേണിങ് കമ്മിറ്റി രൂപീകരണവും ആദ്യ യോഗവും തിരൂര്‍ സബ് കളക്ടർ സച്ചിൻ കുമാര്‍ യാദവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. വിദ്യാഭ്യാസ-വ്യവസായിക മേഖലയിൽ നിന്നുള്ള പ്രതിനിധികളും ഗ്രാമപഞ്ചായത്ത് പ്രതിനിധിയും അസാപ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പുതിയ കോഴ്സുകളും ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളും സമയബന്ധിതമായി ആരംഭിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

date