Skip to main content

ലേലം ചെയ്യും

കോടതിപ്പിഴ ഇനത്തിൽ 84000  രൂപ ഈടാക്കുന്നതിനായി നിലമ്പൂർ വില്ലേജ്, ബ്ലോക്ക് 93 ലെ റീ സര്‍വ്വേ നമ്പർ 330/3-8 ല്‍ പെട്ട 0.0678 ഹെക്ടര്‍ സ്ഥലവും റീ സര്‍വ്വേ നമ്പർ 330/4-4 ല്‍ പെട്ട 0.0031 ഹെക്ടര്‍ സ്ഥലവും ജൂലൈ 15 ന് രാവിലെ 11 മണിക്ക് നിലമ്പൂർ വില്ലേജ് ഓഫീസിൽ വച്ച് ലേലം ചെയ്ത് വിൽക്കുമെന്ന് നിലമ്പൂര്‍ തഹസില്‍ദാര്‍ അറിയിച്ചു. 

 

കോടതിപ്പിഴ ഇനത്തിൽ 90000 രൂപ ഈടാക്കുന്നതിനായി നിലമ്പൂർ വില്ലേജ്, ബ്ലോക്ക് 93 ലെ റീ സര്‍വ്വേ നമ്പർ 228/5-15 ല്‍ പെട്ട 0.0202 ഹെക്ടർ സ്ഥലം ജൂലൈ 15 ന് രാവിലെ 11 മണിക്ക് നിലമ്പൂർ വില്ലേജ് ഓഫീസിൽ വച്ച് ലേലം ചെയ്ത് വിൽക്കുമെന്ന് നിലമ്പൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.

 

date