Skip to main content

അധ്യാപക ഒഴിവ്

മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് (ജൂനിയര്‍) തസ്തികയിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ജൂണ്‍ 18 ന് (ചൊവ്വ) രാവിലെ 10 മണിക്ക് സ്കൂള്‍ ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9495 211 559.

 

date