Skip to main content

വിവരാവകാശ കമ്മിഷൻ സിറ്റിംഗ്

 

കോട്ടയം:സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ. എം ദിലീപ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് ശനിയാഴ്ച (ജൂൺ 15) രാവിലെ 10 മണി മുതൽ സിറ്റിംഗ് നടത്തും.

*

date