Skip to main content

അധ്യാപക നിയമനം

 

കോട്ടയം: പത്താമുട്ടം ഗവ.യു.പി സ്‌കൂളിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് (ഹിന്ദി) ടീച്ചർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിന് അഭിമുഖം നടത്തുന്നു. യോഗ്യത: ഡിഗ്രി (ഹിന്ദി) / സാഹിത്യാചാര്യ അല്ലെങ്കിൽ തത്തുല്യയോഗ്യത, കെ ടെറ്റ്/സെറ്റ്. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 20 രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

date