Skip to main content

ദർഘാസ് ക്ഷണിച്ചു

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ഭഗമായി പുതുപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടത്തുന്ന പകൽ വീടുമായി ബന്ധപ്പെട്ട് യാത്ര ആവശ്യത്തിലേയ്ക്കായി ടാക്സി പെർമിറ്റുള്ള ട്രാവലർ, ടൂറിസ്റ്റർ (17 സീറ്റർ, 2015 മുതലുള്ള മോഡൽ) തുടങ്ങിയ ഇനത്തിലുള്ള വാഹനങ്ങൾ 01/07 2024 മുതൽ 31/03/2025 വരെ കരാറടിസ്ഥാനത്തിൽ എടുക്കുന്നതിലേയ്ക്കായി ദർഘാസുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ ജൂൺ 26 ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി അപേക്ഷകൾ നൽകേണ്ടതാണ്. ഫോൺ: 0481-2563611, 2563612

 

 

 

date