Post Category
ദർഘാസ് ക്ഷണിച്ചു
കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി 2024-25 വർഷത്തേയ്ക്ക് ക്ളിനിക്കുകളുമായി ബന്ധപ്പെട്ട യാത്ര ആവശ്യത്തിലേയ്ക്കായി ഏഴ് സീറ്റുള്ളതും ടാക്സി പെർമിറ്റുള്ളതുമായ എർട്ടിഗ, ഇന്നോവ, എൻജോയ് തുടങ്ങിയ ഇനത്തിലുള്ള വാഹനങ്ങൾ 01/07/2024 മുതൽ 31/03/2025 വരെ കരാറടിസ്ഥാനത്തിൽ ഓടുന്നതിനായി ദർഘാസുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ ജൂൺ 26 ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി അപേക്ഷകൾ നൽകേണ്ടതാണ്. ഫോൺ: 0481-2563611, 2563612
date
- Log in to post comments