Skip to main content

ദർഘാസ് ക്ഷണിച്ചു

 

 

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി പുതുപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിലേയ്ക്ക് രോഗികൾക്ക് ഭക്ഷണം നൽകുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. ജൂൺ 20 ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി അപേക്ഷകൾ നൽകേണ്ടതാണ്.ഫോൺ: 0481-2563611, 2563612

 

 

date