Post Category
പി.എസ്.സി അഭിമുഖം
വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) മലയാളം മീഡിയം-ഫസ്റ്റ് ഹിന്ദു നാടാര്‍ (കാറ്റഗറി നമ്പര്‍ 344/22) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം ജൂണ്‍ 19ന് എറണാകുളം ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് മുഖേന നല്‍കിയിട്ടുണ്ട്. അഡ്മിഷന് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത സമയത്ത് ഹാജരാകണം.
date
- Log in to post comments