Skip to main content

പ്രധാന മന്ത്രി രാഷ്ട്രീയബാൽ പുരസ്‌കാർ 2025

വനിതാ ശിശു വികസന വകുപ്പ് മന്ത്രാലയം 2025ലെ പ്രധാന മന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, ഐ.ടി മേഖല, പരിസ്ഥിതി സംരക്ഷണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ അസാധാരണ പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്. https://awards.gov.in എന്ന ഓൺലൈൻ പോർട്ടൽ വഴി ഓഗസ്റ്റ് എട്ട് വരെ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ അറിയിച്ചു.

date