Skip to main content

വാഹനം ആവശ്യമുണ്ട്

ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. കുറഞ്ഞത് 8 സീറ്റ് കപ്പാസിറ്റി ഉണ്ടാകണം. ജൂൺ 27 രാവിലെ 11 വരെ ക്വട്ടേഷൻ സമർപ്പിക്കാം. ഫോൺ: 0480 2960400.

date