Skip to main content

ആർസിസിയിൽ താത്കാലിക നിയമനം

          തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റിസപ്ഷനിസ്റ്റ് അപ്രന്റിസ് ട്രെയിനിങ് പ്രോഗ്രാമിലേക്കായി നിയമനത്തിന് ജൂൺ 24ന് രാവിലെ 10ന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്www.rcctvm.gov.in

പി.എൻ.എക്‌സ്. 2309/2024

date