Skip to main content

ഫയൽ നിർമാർജനം : വിവരങ്ങൾ ആവശ്യമുള്ളവർ ബന്ധപ്പെടണം

          കേരള വനിതാ കമ്മീഷനിൽ 2008 മുതൽ 2010 കാലഘട്ടത്തിലുള്ള തീർപ്പാക്കിയ ഫയലുകൾ നിർമ്മാർജ്ജനം ചെയ്യാൻ തീരുമാനിച്ചിട്ടുള്ളതിനാൽ ഈ കാലയളവിലെ തീർപ്പു ഫയലുകളിലെ വിവരങ്ങൾ ആവശ്യമായിട്ടുള്ളവർ 30 ദിവസത്തിനകം കേരള വനിതാ കമ്മീഷനുമായി ബന്ധപ്പെടണം. അല്ലാത്തപക്ഷം ഈ കാലയളവിലെ ഫയലുകൾ നിർമ്മാർജ്ജനം ചെയ്യുന്നതായിരിക്കുമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു.

പി.എൻ.എക്‌സ്. 2316/2024

date