Post Category
സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിട്ടി യോഗം ജൂലൈ മൂന്നിന്
സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിട്ടിയുടെ അടുത്ത യോഗം ജൂലൈ മൂന്നിനു രാവിലെ 11ന് വഴുതക്കാട് ട്രാൻസ് ടവറിലെ ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. യോഗത്തിന്റെ അജണ്ട മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്
പി.എൻ.എക്സ്. 2330/2024
date
- Log in to post comments