Skip to main content

സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനിൽ മനേജിംഗ് ഡയറക്ടർ

        കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനിൽ  മാനേജിംഗ് ഡയറക്ടർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയും വിശദ വിവരങ്ങളും www.prd.kerala.gov.inwww.hpwc.kerala.gov.in ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30.

പി.എൻ.എക്‌സ്. 2345/2024

date