Skip to main content

ഫാഷന്‍ ഡിസൈനിങ് ഡിഗ്രി/ ഡിപ്ലോമ കോഴ്‌സ്

അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂരിലെ അപ്പാരല്‍ ട്രെയിനിങ് ആന്‍ഡ് ഡിസൈന്‍ സെന്ററില്‍ മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് റീട്ടെയില്‍ ഡിഗ്രി കോഴ്‌സിലേക്കും ഒരു വര്‍ഷത്തെ ഫാഷന്‍ ഡിസൈനിങ് ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിലേക്കും പ്രവേശനം ആരംഭിച്ചു. യോഗ്യത പ്ലസ്ടു. താല്‍പര്യമുള്ളവര്‍ അപ്പാരല്‍ ട്രെയിനിങ് ആന്‍ഡ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്‌സ്റ്റൈല്‍ സെന്റര്‍, നാടുകാണി, പള്ളിവയല്‍ പി. ഒ, തളിപ്പറമ്പ്, കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 8301030362, 9995004269, 0460 2226110.

date