Skip to main content

വൈദ്യുതി മുടങ്ങും

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ  കൊല്ലങ്കണ്ടി, ദേവിക ആര്‍ക്കേഡ്, വേങ്ങാട് കെ എസ് ഇ ബി ഓഫീസ്,  കുരിയോട് കോളനി, ഊര്‍പ്പള്ളി,  ശശിപീടിക എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ജൂണ്‍ 19 ബുധന്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി  മുടങ്ങും.

 

date