Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ എം.ഡി.ആർ.യു പ്രോജക്ടിലേക്ക് എലൈസാ കിറ്റ് ഫോർ ഡെസ്മോഗ്ലീൻ 3 (ഹ്യൂമൻ)റിസർച്ച് ഗ്രേഡ് -മൂന്ന് കിറ്റുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താല്പര്യമുള്ളവർ ജൂൺ 25 ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് പ്രിൻസിപ്പൽ, ഗവൺമെന്റ് മെഡിക്കൽ കോളേജ്, കോട്ടയം -8 എന്ന വിലാസത്തിൽ ക്വട്ടേഷൻ സമർപ്പിക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടു മണി മുതൽ ക്വട്ടേഷൻ തുറക്കും.ഫോൺ -0481-2597279,2597284

 

date