Skip to main content

പച്ചമലയാളം കോഴ്സ്: 25 വരെ അപേക്ഷിക്കാം

ആലപ്പുഴ: സംസ്ഥാന സാക്ഷരത മിഷന്‍ നടത്തുന്ന പച്ചമലയാളം അടിസ്ഥാന കോഴ്സിലേക്ക് ജൂണ്‍ 25 വരെ അപേക്ഷിക്കാം. അടിസ്ഥാന കോഴ്സ് വിജയിക്കുന്നവര്‍ക്ക് അഡ്വാന്‍സ് കോഴ്സില്‍ തുടര്‍ന്ന് പഠിക്കാം. ഫോണ്‍ 0477 2252095.

date