Skip to main content

ക്വിസ് മത്സരം

കൃഷി വിജ്ഞാന്‍ കേന്ദ്രയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് മലപ്പുറം കൃഷി വിജ്ഞാനകേന്ദ്രം ബിരുദ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു പൊതുവിജ്ഞാനം, കറണ്ട് അഫയേഴ്‌സ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ചോദ്യങ്ങള്‍. ജൂണ്‍ 24ന് തവനൂര്‍ കൃഷി വിജ്ഞാനകേന്ദ്രത്തില്‍ രാവിലെ 9 മണിക്കാണ് ക്വിസ് മത്സരം നടക്കുക. രണ്ടുപേരടങ്ങുന്ന ടീമിനാണ് ഒരു കോളേജില്‍ നിന്ന് പങ്കെടുക്കാനാവുക. പങ്കെടുക്കുന്നവര്‍ ജൂണ്‍ 21 നു മുന്‍പ്  kvkmpmdamu@gmail.com എന്ന ഇ മെയിലില്‍ അപേക്ഷ നല്‍കണം. വിവരങ്ങള്‍ക്ക് 8547193685 എന്ന ന്നപറില്‍ വിളിക്കാം.

date