Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

മലപ്പുറം താലൂക്ക് ആശുപത്രിയിലെ ജെ.എസ്.എസ്.കെ പദ്ധതിയില്‍ ഉള്‍പ്പെടുന്ന അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും 2024 ജൂലൈ ഒന്നുമുതല്‍ 2025 മാര്‍ച്ച് 31 വരെ റണ്ണിങ് കോണ്‍ട്രാക്ട് വഴി ഭക്ഷണം വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. 15-06-2024 മുതല്‍ ടെന്‍ഡര്‍ ഫോം വില്‍പ്പന തുടങ്ങും. 28-06-2024 11 ന് വില്‍പ്പന അവസാനിപ്പിക്കും.  ജൂണ്‍ 28ന് ഉച്ചയ്ക്ക് 12 വരെ ടെന്‍ഡര്‍ നല്‍കാം. 28ന് 2.30ന് ടെന്‍ഡര്‍ തുറക്കും.

date