Skip to main content

താല്‍ക്കാലിക നിയമനം

മങ്കട പള്ളിപ്പുറം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എക്കണോമിക്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ളവര്‍ ജൂണ്‍ 24, തിങ്കളാഴ്ച, ഉച്ചകഴിഞ്ഞ് രണ്ടിന് അസ്സല്‍ രേഖകളുമായി സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date