Skip to main content

സീറ്റ് ഒഴിവ്

വിനോദസഞ്ചാരവകുപ്പിനുകീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തിരൂര്‍ സെന്ററില്‍ ഫുഡ് പ്രൊഡക്ഷന്‍സ്്,  ഫുഡ് ആന്‍ഡ് ബീവറേജസ് സര്‍വീസ്, ഫ്രന്റ് ഓഫീസ് ഓപ്പറേഷന്‍സ് എന്നീ കോഴ്‌സുകളില്‍ ഏതാനും സീറ്റുകളില്‍ ഒവിവുകളുണ്ട്. പ്ലസ്ടു ആണ് അടിസ്ഥാനയോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447539585,9746387398 എന്നീ നമ്പറുകളില്‍ വിളിക്കാം.

date