Skip to main content

അഭിമുഖം

 

കോട്ടയം :പൂവൻതുരുത്ത് ഗവ.എൽ.പി സ്‌കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനിയമനം നടത്തുന്നതിനായി അഭിമുഖം നടത്തുന്നു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ പ്രമാണങ്ങളുമായി ജൂൺ 20ന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0481-2342024, 9895231921
 

date