Skip to main content

തെളിവെടുപ്പ് യോഗം

ആലപ്പുഴ: സര്‍ക്കാരിന്റെ 2023 ഏപ്രില്‍ 12-ാം തീയതിയിലെ ജി.ഒ.(പി) 40/2023/തൊഴില്‍ പ്രകാരം സംസ്ഥാനത്തെ ഈറ്റ കാട്ടുവള്ളി മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം ജൂണ്‍ 25 ന് ഉച്ചയ്ക്ക് രണ്ടിന് ആലപ്പുഴ ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.  യോഗത്തില്‍ ഈ മേഖലയിലെ തൊഴിലാളി/തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

date