Skip to main content

ഇ.എസ്.ഐ. പരാതിപരിഹാര സെൽ യോഗം

 

കോട്ടയം:വടവാതൂർ ഇ.എസ്.ഐ ആശുപത്രിയിൽ ജൂൺ 20ന് ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് പരാതിപരിഹാര സെല്ലിന്റെ യോഗം ചേരുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

 

date