Skip to main content

സ്‌ക്വയര്‍ മെഷ് കോഡെന്‍ഡ് വിതരണം

ആലപ്പുഴ: സസ്റ്റെയിനബിള്‍ മറൈന്‍ ഫിഷിംങ് പ്രാക്ടീസ് പദ്ധതിയുടെ ഭാഗമായി ട്രൊള്‍നെറ്റ് ഉപയോഗിക്കുന്ന യന്ത്രവത്കൃത യാനങ്ങള്‍ക്ക് 50 ശതമാനം സബ്സിഡിയോടെ സ്‌ക്വയര്‍ മെഷ് കോഡെന്‍ഡ് വിതരണം ചെയ്യുന്നു. ഇതിനായി വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ജൂണ്‍ 30-നകം അതത് മത്സ്യഭവനുകളില്‍ നല്‍കണം. ഫോണ്‍ 0477 2251103

date