Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

കോട്ടയം : ജില്ലയിൽ എൻ.എച്ച്.എം(ആരോഗ്യകേരളം) ഓഫീസിലെ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് അച്ചടിച്ചു വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജില്ലാ പ്രോഗ്രാം മാനേജർ, ആരോഗ്യകേരളം,ജില്ലാ ടിബി സെന്റർ, ജില്ലാ ആശുപത്രി, കോട്ടയം എന്ന വിലാസത്തിൽ ജൂലൈ ഒന്നിന് വൈകിട്ട് നാലുമണിക്കകം സമർപ്പിക്കണം. അന്നേ ദിവസം വൈകിട്ട് 4.30 ന് തുറക്കും.

 

date