Skip to main content

സ്പോർട്സ് കൗൺസിൽ പൊതുയോഗം

 

കോട്ടയം: ജില്ലാ സ്പോർട്സ് കൗൺസിൽ 200-23 വർഷത്തെ വാർഷിക പൊതുയോഗം ജൂൺ 22 ന് രാവിലെ 11 ന് നാഗമ്പടം ഇൻഡോർ സ്റ്റേഡിയം കോൺഫറൻസ് ഹാളിൽ വെച്ചുനടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

 

date