Skip to main content

അഭിമുഖം

കോട്ടയം :കുഴിമറ്റം ഗവ.എല്‍.പി  സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകനിയമനം നടത്തുന്നതിനായി അഭിമുഖം നടത്തുന്നു.  താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ പ്രമാണങ്ങളുമായി ജൂണ്‍ 20 ന് ഉച്ചകഴിഞ്ഞു 2.30ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് എത്തേണ്ടതാണ്.ഫോണ്‍ 0481-2332653

 

date