Skip to main content

ഐ.ടി.ഐ പ്രവേശനം: അപേക്ഷിക്കാം

കോട്ടയം: പെരുവ ഗവ.ഐ.ടി.ഐ യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍,കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ്  അസിസ്റ്റന്റ് ട്രേഡുകളില്‍ പ്രവേശനത്തിന് എസ്.എസ്.എല്‍.സി പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.https://itiadmissions.kerala.gov.in    വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം.അവസാനതീയതി ജൂണ്‍ 29. അപേക്ഷ സമര്‍പ്പിച്ച ശേഷം ഏതെങ്കിലും ഐ.ടി.ഐ യില്‍   ജൂലൈ ആറുവരെ  നടക്കുന്ന  വെരിഫിക്കേഷന് ഹാജരാകേണ്ടതാണ്.വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04829-292678,8592055889

date