Skip to main content

പ്രവേശന പരീക്ഷ ജൂൺ-22-ന്

കേരള മീഡിയ അക്കാദമിയിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് (ടെലിവിഷൻ ജേണലിസംജേണലിസം കമ്യൂണിക്കേഷൻപി.ആർ അഡ്വർടൈസിംഗ്) 2024-25 ബാച്ചിന്റെ പ്രവേശന പരീക്ഷ ജൂൺ-22-ന് (ശനിയാഴ്ച) ഓൺലൈനായി നടക്കും. പോർട്ടൽ ലിങ്കുംഅഡ്മിറ്റ് കാർഡുമായി ബന്ധപ്പെട്ട മറ്റു നിർദ്ദേശങ്ങളും  അപേക്ഷകർക്ക് ഇ-മെയിലായി അയച്ചിട്ടുണ്ട്. ഇ-മെയിൽ ലഭിക്കാത്തവർ 21.06.2024 വൈകീട്ട് 5-ന് മുമ്പ് അക്കാദമിയുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ 0484-2422275ഹെൽപ്പ് ലൈൻ നമ്പർ- 7356610110920719977788486416157012857600.

പി.എൻ.എക്സ്. 2384/2023

date