Skip to main content

അപേക്ഷ ക്ഷണിച്ചു

സാങ്കേതികവിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മഞ്ചേരി ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ദ്വിവത്സര ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിന് (ഡി.സി.എ & എസ്.പി) അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി യാണ് അടിസ്ഥാനയോഗ്യത.  www.polyadmission.org/gci എന്ന പോർട്ടലിൽ വൺ  ടൈം രജിസ്‌ട്രേഷൻ   നടത്തി   ഓൺലൈൻ   വഴിയാണ്  അപേക്ഷ നൽകേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട  അവസാന തീയതി: ജൂലൈ എട്ട്.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483  2761565,  9895604408.

date