Skip to main content

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം 23 ന്

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ഒളിമ്പിക് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ ജൂണ്‍ 23 ന് കൂട്ടയോട്ടം- ഒളിമ്പിക് റണ്‍ സംഘടിപ്പിക്കുന്നു. രാവിലെ 7.30 ന് മലപ്പുറം എം.എസ്.പി സ്കൂള്‍ മൈതാനിയില്‍ നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം കോട്ടപ്പടി സ്റ്റേഡിയത്തില്‍ സമാപിക്കും.

date