Skip to main content

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്പോട്ട് അഡ്മിഷന്‍

മങ്കട ഗവണ്‍മെന്റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവിധ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളില്‍ ജനറല്‍, എസ്.സി, എസ്.ടി, ഒ.ബി.സി, ഒ.ബി.എച്ച്, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിലും, മറ്റു സംവരണ വിഭാഗങ്ങളിലും സീറ്റുകള്‍ ഒഴിവുണ്ട്. ഈ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9645078880, 9539367285.

date