Skip to main content

താത്പര്യപത്രം ക്ഷണിച്ചു

        എ.ജി എംപാനൽഡ് ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളിൽ നിന്ന് കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ താൽപര്യപത്രം ക്ഷണിച്ചു. ആദായനികുതി, ജിഎസ്ടി, നിയമപരമായ കാര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുകയാണ് ചുമതല. താൽപര്യമുള്ള സ്ഥാപനങ്ങൾ പ്രതീക്ഷിക്കുന്ന പ്രതിഫലം സഹിതമുള്ള താൽപര്യപത്രം സമർപ്പിക്കണം. അവസാന തീയതി ജൂലൈ 7 വൈകിട്ട് അഞ്ച് മണി. വിലാസം മാനേജിങ് ഡയറക്ടർ, കെ.എസ്.എച്ച്.പി.ഡബ്ല്യു.സി, പൂജപ്പുര, തിരുവനന്തപുരം – 12. കൂടുതൽ വിവരങ്ങൾക്ക് : 0471 2347768, വെബ്സൈറ്റ് www.hpwc.kerala.gov.in.

പി.എൻ.എക്സ്. 2402/2024

date