Skip to main content

ആറ്റിങ്ങൽ ഗവ. ഐടിഐയിൽ ഡിപ്ലോമ കോഴ്സുകൾ

     ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിൽ ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ SSLC, +2, ഡിഗ്രി  യോഗ്യതകൾ ഉള്ളവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോർട്ടോടുകൂടിയ എയർപോർട്ട്  മാനേജ്‌മെന്റ്ഡിജിറ്റൽ മാർക്കറ്റിംഗ്ഡിജിറ്റൽ ഫോട്ടോഗ്രാഫി എന്നീ  ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്  ഓഫീസുമായി  ബന്ധപ്പെടുകഫോൺ: 9074874208.

പി.എൻ.എക്സ്. 2405/2024

date