Skip to main content

നാലുവർഷ ബിരുദ ലോഞ്ചിങ്: സംഘാടകസമിതി രൂപീകരണം ഇന്ന് (ജൂൺ 21)

നാലുവർഷ ബിരുദപരിപാടിയുടെ ലോഞ്ചിങ് വിജയമാക്കാൻ സംസ്ഥാനതല സംഘാടകസമിതി ജൂൺ 21ന് രൂപീകരിക്കും. തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് യോഗം. 

ജൂലൈ ഒന്നിന് വിവിധ ക്യാമ്പസുകളിൽ ഒരുക്കുന്ന പരിപാടികളുടെ രൂപരേഖ സംഘാടക സമിതി രൂപീകരണയോഗം തയ്യാറാക്കും. വിവിധ അദ്ധ്യാപക സംഘടനാ നേതാക്കൾവിദ്യാർത്ഥിസംഘടനാപ്രവർത്തകർഅനധ്യാപക സംഘടനാ പ്രതിനിധികൾരക്ഷാകർത്താക്കൾഉന്നതവിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട പൊതുപ്രവർത്തകർ തുടങ്ങി ഏവരുടെയും സാന്നിദ്ധ്യം സംഘാടകസമിതി രൂപീകരണയോഗത്തിൽ ഉണ്ടാകണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

പി.എൻ.എക്സ്. 2420/2024

date