Skip to main content

വൈദ്യുതി മുടങ്ങും

 

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇന്ന് (ജൂണ്‍ 21) രാവിലെ 8.30 മുതല്‍  വൈകിട്ട് 5.30 വരെ അയിലമൂല, കരിങ്ങാരി കപ്പേള,  ,  വെള്ളിലാടി ഭാഗങ്ങളില്‍ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു

പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഓടക്കൊള്ളി, കരിമ്പുമ്മല്‍, പടിക്കംവയല്‍, വിളമ്പുകണ്ടം, നീരട്ടാടി, നീരട്ടാടി പൊയില്‍, കൈപ്പാട്ടുകുന്ന്, ചുണ്ടക്കുന്ന്, എട്ടുകയം, കൈതക്കല്‍, കൈതക്കല്‍ ഡിപ്പോ, കരിമംകുന്ന്, ആര്യന്നൂര്‍, കൂടമാടി പൊയില്‍, അമലാനഗര്‍, ആനക്കുഴി, മൂലക്കര ഭാഗങ്ങളില്‍ ഇന്ന് (ജൂണ്‍ 21) രാവിലെ 8.30 മുതല്‍  വൈകിട്ട് ആറ് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു

date