Skip to main content

ദർഘാസ്

കോട്ടയം:കോട്ടയം ജനറൽ ആശുപത്രിയിൽ സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി എത്തുന്ന രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത മരുന്നുകൾ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുന്നതിനായി ദർഘാസ് ക്ഷണിച്ചു.ദർഘാസുകൾ ജൂൺ 28 ന് രാവിലെ 11.30 വരെ സ്വീകരിക്കും.അന്നേ ദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും.വിശദവിവരങ്ങൾക്ക് ഫോൺ: 0481-2563612,2563611

 

date