Skip to main content

ദർഘാസ്

കോട്ടയം :കോട്ടയം ജനറൽ ആശുപത്രിയിൽ സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി എത്തുന്ന രോഗികൾക്ക്  ആശുപത്രിയിൽ ലഭ്യമല്ലാത്ത ലബോറട്ടറി പരിശോധനകൾ കുറഞ്ഞ നിരക്കിൽ നടത്തുന്നതിന്  ദർഘാസ് ക്ഷണിച്ചു.ദർഘാസുകൾ ജൂൺ 27 ന് രാവിലെ 11  വരെ സ്വീകരിക്കും.അന്നേ ദിവസം ഉച്ചകഴിഞ്ഞ് 2.30 ന് തുറക്കും.വിശദവിവരങ്ങൾക്ക് ഫോൺ: 0481-2563612,2563611 ( കെ.ഐ.ഒ.പി.ആർ. 1260/2024)
 

date