Skip to main content

ലേലം

കോട്ടയം: ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയുടെ അധീനതയിലുള്ള സ്ഥലങ്ങളിൽ വളർന്നുനിൽക്കുന്നതും മുറിച്ചിട്ടിരിക്കുന്നതുമായ മരങ്ങൾ ജൂൺ 24ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക്  പരസ്യലേലം ചെയ്തു വിൽക്കുന്നു. താൽപര്യമുള്ളവർ ജൂൺ 24ന് ഉച്ചയ്ക്ക് ഒരുമണിക്ക് മുമ്പായി ക്വട്ടേഷനുകൾ സമർപ്പിക്കുകയോ ലേലം കൊള്ളുകയോ ചെയ്യേണ്ടതാണ്. ഫോൺ: 0479-2452277, 9447036215

 

date