Skip to main content

നവീകരിച്ച സയന്‍സ്പാര്‍ക്ക് പ്രദര്‍ശന വസ്തുക്കളുടെ ഉദ്ഘാടനം 22ന്

നവീകരിച്ച സയന്‍സ്പാര്‍ക്ക് പ്രദര്‍ശന വസ്തുക്കളുടെ ഉദ്ഘാടനം ജൂണ്‍ 22ന് രാവിലെ 10 മണിക്ക് പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിക്കും.  തുടര്‍ന്ന് ശാസ്ത്ര ക്വിസ് മത്സരവും നടക്കും.
 

date