Skip to main content

മോട്ടോർ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക ഒടുക്കാൻ അവസരം

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളും കുടിശ്ശിക വരുത്തിയവരുമായ തൊഴിലാളികൾക്ക് മൂന്ന് വർഷ കാലയളവു വരെയുള്ള കുടിശ്ശിക ഒടുക്കുന്നതിന് 2024 സെപ്റ്റംബർ 30 വരെ സമയം അനുവദിക്കാൻ ക്ഷേമനിധി ബോർഡ് തീരുമാനിച്ചു. ഈ അവസരം തൊഴിലാളികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചെയർമാൻ കെ. കെ. ദിവാകരൻ അറിയിച്ചു.

പി.എൻ.എക്സ്. 2449/2024

date