Skip to main content

ആയൂർവേദ കോളേജിൽ സൗജന്യ ചികിത്സ

തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജിൽ, വിളർച്ച (രക്തകുറവ്) മൂലമുള്ള കിതപ്പ്, അമിതമായ നെഞ്ചിടിപ്പ്, ക്ഷീണം, ഉത്സാഹക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾക്ക് ഗവേഷണ അടിസ്ഥാനത്തിൽ ചികിത്സ ലഭ്യമാണ്. ( ഹീമോഗ്ലോബിൻ പുരുഷന്മാരിൽ 12 ന് താഴെയും , സ്ത്രീകളിൽ 11 ന് താഴെയും ). 15 മുതൽ 50 വയസു വരെയുള്ള രോഗികൾക്കാണ് സൗജന്യ ചികിത്സ നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 8281250035

date