Skip to main content

വൈദ്യുതി മുടങ്ങും

വൈദ്യുത ലൈനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ മാനന്തവാടി സെക്ഷനു കീഴില്‍,  മാനന്തവാടി ഗവണ്‍മെന്റ് ഹോസ്പിറ്റല്‍, മെഡിക്കല്‍ കോളേജ്   ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ ഇന്ന് (ജൂണ്‍ 22) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന്
അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

 

date