Skip to main content

ഡി എസ് സി സെന്ററില്‍ യോഗാദിനാചരണം

കണ്ണൂര്‍ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് (ഡിഎസ്‌സി) സെന്ററില്‍ സേനാംഗങ്ങള്‍ അന്തരാഷ്ട്ര യോഗാദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി സേനാംഗങ്ങളുടെ വിവിധ യോഗാ പ്രദര്‍ശനവും നടന്നു. സേനാംഗങ്ങളോടൊപ്പം അവരുടെ കുടുംബാംഗങ്ങളും വിവിധ യോഗാ സെഷനുകളില്‍ പങ്കെടുത്തു.        

date