Skip to main content

ഞായറാഴ്ച വൈദ്യുതി മുടങ്ങും (23-06-2024)

110 കെവി  അഴീക്കോട് സബ്സ്റ്റേഷനില്‍   അറ്റകുറ്റ പണി നടക്കുന്നതിനാല്‍ ജൂണ്‍ 23  ഞായര്‍ രാവിലെ  ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ 110 കെവി അഴീക്കോട് സബ്സ്റ്റേഷന്‍, 33 കെവി കണ്ണൂര്‍ ടൗണ്‍  സബ്സ്റ്റേഷന്‍ എന്നിവിടങ്ങളില്‍  നിന്നുള്ള വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങുമെന്ന് അഴീക്കോട് സബ്സ്റ്റേഷന്‍ അസി.എഞ്ചിനീയര്‍ അറിയിച്ചു.

 

date