Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

മങ്കട സിഎച്ച്.സിയുടെ  പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതിനായി വ്യക്തികള്‍/ കരാറുകാര്‍ എന്നിവരില്‍ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ജൂണ്‍ 27 രാവിലെ 10.30 വരെ സി.എച്ച്.എസി ഓഫീസില്‍ ക്വട്ടേഷന്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 12.30 ന് ക്വട്ടേഷന്‍ തുറക്കും. ക്വട്ടേഷൻ തുറക്കുന്നതിന് മുമ്പായി പൊതു ലേലം ഉണ്ടായിരിക്കും. ലേലത്തിന് ശേഷം നേരത്തെ ലഭ്യമായ ക്വട്ടേഷൻ തുറന്നു പരിശോധിക്കുകയും ഇതിൽ ലേലം/ക്വട്ടേഷനിൽ ഏറ്റവും കൂടുതൽ വന്ന തുകക്ക് പ്രവൃത്തി താത്കാലികമായി ഉറപ്പിക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും.

date